പുതുക്കാട് : കാലിക്കറ്റ്‌ സർവകലാശാലാ സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ്‌ ഇൻഫർമേഷൻ ടെക്നോളജി, പുതുക്കാട് കേന്ദ്രത്തിൽ ബി.എസ്‌സി. ഐ.ടി.യിൽ എസ്.സി., എസ്.ടി., ഒ.ബി.എച്ച്., ഇ.ടി.ബി., മുസ്‌ലിം, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്.

താത്‌പര്യമുള്ളവർ വ്യാഴാഴ്‌ച രണ്ടിന് സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0480-2751888