കണ്ടശ്ശാംകടവ് : കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി. എ. നാരായണന്റെ ഒന്നാംചരമ വാർഷിക ദിനം സി. പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു.

മുരളി പെരുനെല്ലി അധ്യക്ഷനായി. കെ. എഫ്. ഡേവിസ്, സി.കെ. വിജയൻ, സി.കെ. കൃഷ്ണകുമാർ, വി.എൻ. സുർജിത്ത്, എ.വി. ശ്രീവത്സൻ, വി.വി. പ്രഭാത്, എം.വി. ഷാജി, വി.വി. സജീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.