തൃശ്ശൂർ : മതേതര ഇന്ത്യയിൽ പൗരന്റെ മൗലികാവകാശമായ മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന സുപ്രീം കോടതിയുടെ നിരീക്ഷണം മതന്യൂനപക്ഷ സമുദായങ്ങൾക്ക് സാന്ത്വനം പകരുന്നതാണെന്ന് പൗരസ്ത്യ കൽദായ സുറിയാനി സഭാ മെൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റോ ഡി. ഒല്ലൂക്കാരൻ പറഞ്ഞു.