:സംവരണ രാജാവിന്റെ സുഹൃത്തായ പരാശര്യൻ വിദൂഷകവേഷത്തിൽ എത്തി നടത്തുന്ന വിവരണം തുടരുകയാണ്. ഭക്ഷണത്തിന്റെ വിശേഷങ്ങളാണ് ചൊവ്വാഴ്ച പറയുന്നത്. ഭക്ഷണം കഴിക്കാവുന്ന സ്ഥലങ്ങളെക്കുറിച്ചും ഭക്ഷണക്രമവും വിശദമായി പറയുന്നു.

വടക്കുന്നാഥക്ഷേത്രം കൂത്തമ്പലം, വൈകീട്ട് നാലര മുതൽ എട്ടരവരെ