ഗുരുവായൂർ : ബോംബ് ഭീഷണി ഊർജിതമായി അന്വേഷിക്കണമെന്ന് ബി.ജെ.പി. നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു. മനീഷ് കുളങ്ങര അധ്യക്ഷനായി.