നടവരമ്പ്: നടവരമ്പ് തൃപ്പയ്യ ത്രിമൂർത്തി ക്ഷേത്രോത്സവം സമാപിച്ചു. ഉത്സവച്ചടങ്ങുകൾക്ക് നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി, കാവനാട് രവി നമ്പൂതിരി, കാവനാട് രാമൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.