തൃശ്ശൂർ : കോസ്റ്റ്‌ ഫോർഡ്‌ സ്‌ത്രീശക്തി കേന്ദ്രത്തിന്റെയും ജൻശിക്ഷൻ സൻസ്ഥാന്റെയും സംയുക്താഭിമുഖ്യത്തിൽ ‘അഗ്രികൾച്ചറൽ നഴ്‌സറി ട്രെയിനർ’ പരിശീലനം നടത്തും. 67 ദിവസത്തെ പരിശീലനം സൗജന്യമായിരിക്കും. ഫോൺ: 9447604140, 0487 2364203.