വടക്കാഞ്ചേരി : വരവൂർ പഞ്ചായത്തിൽ കോവിഡ് ബാധിതരും സ്ഥലത്ത് ഇല്ലാത്തവരും ഒഴിവാക്കിയാൽ വാക്‌സിനേഷൻ നൂറുശതമാനത്തിൽ എത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത അറിയിച്ചു.