പഴയന്നൂർ : മലപ്പുറം ഐ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നവോദയ മെഡിക്കൽ സെൻററും പഴയന്നൂർ ലയൺസ് ക്ലബ്ബും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശനിയാഴ്ച നടക്കും. വിവരങ്ങൾക്ക് : 8086645666.