കുണ്ടന്നൂർ : എരുമപ്പെട്ടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് കുണ്ടന്നൂർ ചുങ്കത്ത് നീതി കൺസ്യൂമർ സ്റ്റോർ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാൽ ഉദ്ഘാടനം ചെയ്തു. യു.എസ്. കൃഷ്ണൻകുട്ടി അധ്യക്ഷനായി. ബിന്ദു ഗിരീഷ്, ഷീജ സുരേഷ്, എം. നന്ദീഷ്, കെ. സതീഷ് കുമാർ, ടി.വി. അനിൽ, എം.എസ്. സിദ്ധൻ എന്നിവർ പ്രസംഗിച്ചു.