തൃശ്ശൂർ : ഓൾ കേരള അഗ്രി ഡാറ്റ ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച 10-ന് അയ്യന്തോളിലെ കോസ്റ്റ് ഫോർഡിൽ നടക്കും. എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പിൽ കരാർ ജീവനക്കാരായ ഡാറ്റ എൻട്രി ജീവനക്കാരുടെ സംഘടനയാണ്.