ഇരിങ്ങാലക്കുട : കെ.എസ്.ടി.എ. ഇരിങ്ങാലക്കുട ഉപജില്ല എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. ഓൺ ലൈൻ രജിസ്ട്രേഷൻ ഗൂഗിൾ ഫോം വഴിനടത്താം. സ്‌കൂളുമായോ 9446465237, 9656023765 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.