വെള്ളാനിക്കര: കാർഷിക സർവകലാശാലാ എംപ്ലോയീസ് ഫെഡറേഷന്റെ 31-ാം സംസ്ഥാന സമ്മേളനം ശനിയാഴ്ച രാവിലെ 11-ന് വെള്ളാനിക്കരയിൽ നടക്കും. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി. പ്രസാദ്, കെ. രാജൻ എന്നിവർ പങ്കെടുക്കും.