കൊടുങ്ങല്ലൂർ : എൽ.ഐ.സി. ഓഫ് ഇന്ത്യ കൊടുങ്ങല്ലൂർ ബ്രാഞ്ചിന്റെ 29-ാം വാർഷികാഘോഷം ഇ.ടി. ടൈസൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ കെ.ജി. വിജയകുമാർ, എം.എസ്. മോഹനൻ, യു.കെ. സുരേഷ്‌കുമാർ, വി.എൻ. സുബ്രഹ്മണ്യൻ, എംസി. അജികുമാർ എന്നിവർ പ്രസംഗിച്ചു.