ചിറ്റാട്ടുകര : സംഗീതസംവിധായകനും ചിറ്റാട്ടുകര ഹൈസ്കൂളിലെ പൂർവവിദ്യാർഥിയുമായ കോളിൻസ് തോമസിനെ പൂർവവിദ്യാർഥി സംഘടന ‘ഒരോർമ -96’ കൂട്ടായ്മ ആദരിച്ചു.

ഈ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള ട്രാവൻകൂർ ഇൻറർനാഷണൽ ഫിലിം അവാർഡ് കോളിൻസ് തോമസ് ഈണം നൽകിയ ആൽബത്തിനാണ് ലഭിച്ചത്. .