തൃശ്ശൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ തസ്തികകളിലേക്ക്‌ ബുധനാഴ്‌ച അഭിമുഖം നടത്തും. ഉച്ചയ്ക്ക് 1.30-നാണ് അഭിമുഖം. രജിസ്റ്റർ ചെയ്യാത്തവർ രാവിലെ 10.30-നും 12.30-നും ഇടയിലെത്തി രജിസ്റ്റർ ചെയ്യണം. എംപ്ലോയബിലിറ്റി സെന്ററിലെ വാട്സാപ്പ് നമ്പർ: 94 46 22 82 82.