തൃശ്ശൂർ : മുപ്ളിയം ഐ.സി.എസ്‌. കോളേജ്‌ ഒാഫ്‌ എൻജിനീയറിങ്‌ ആൻഡ്‌ മാനേജ്‌മെന്റിൽ സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്‌ സ്പോട്ട്‌ അഡ്‌മിഷൻ നടത്തുന്നു. 18, 19, 20, 21, 22 തീയതികളിലാണ്‌ അഡ്‌മിഷൻ നടത്തുക. കൂടുതൽ വിവരങ്ങൾക്ക്‌ 8113991444, 8113994222, 8113995666.