വടക്കാഞ്ചേരി : കോവിഡ് ലോക്‌ഡൗണിന്റെ ഭാഗമായി വ്യാസകോളേജിനു സമീപമുള്ള റബ്ബർ എസ്‌റ്റേറ്റിലെ പരിശോധനയിൽ പ്ലാസ്റ്റിക് ഡ്രമ്മിൽ സൂക്ഷിച്ച 100 ലിറ്റർ വാഷ് കണ്ടെത്തി എക്‌സൈസ് നശിപ്പിച്ചു.