തൃശ്ശൂർ : ആർട്ട് ഓഫ് ലിവിങ് ജില്ലാ കമ്മിറ്റി 13 മുതൽ 15 വരെ സൗജന്യ ഓൺലൈൻ യോഗാ പരിശീലനം ഒരുക്കും. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ബാച്ചുകളിലായി യോഗ, ധ്യാനം, പ്രണായാമം എന്നിവ പരിശീലിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മദനൻ മണമാടത്തിൽ അറിയിച്ചു. ഫോൺ: 7994565991.