നിർത്തിവെച്ചത്‌

: എരുമപ്പെട്ടി, കടങ്ങോട്, മുളങ്കുന്നത്തുകാവ്, അവണൂർ, മാള ആരോഗ്യകേന്ദ്രങ്ങൾ

പരിശോധന കുറച്ചവ

:ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയിൽ പരിശോധന കുറച്ചു. ഒരാഴ്ച മുൻപ്‌ വരെ 100ലേറെ പരിശോധന. ഇപ്പോൾ 20. കടപ്പുറം, ഒരുമനയൂർ, തൃപ്രയാർ ആരോഗ്യകേന്ദ്രങ്ങളിലും പരിശോധന കുറച്ചു.