എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന്‌ വിരമിച്ചവർ: 1. സി.എം. പൊന്നമ്മ (പ്രിൻസിപ്പൽ), 2. എ.എ. അബ്ദുൾ മജീദ് (പ്രധാനാധ്യാപകൻ), 3. കെ.ബി. സുനീതി, 4. ഷൈനി കെ. ജോൺ, 5. പി. നന്ദകുമാർ, 6. എ.എം. ലളിത, 7. വി.വി. വേണുഗോപാൽ (അഞ്ചുപേരും അധ്യാപകർ), 8. പി.ബി. കൃഷ്ണകുമാർ (ഓഫീസ് സ്റ്റാഫ്)