അമ്മാടം : അമ്പലനട, ചോരക്കുളം, കൂട്ടാലക്കുന്ന്, പഴയ പഞ്ചായത്ത്, പാരിസ്, കോടന്നൂർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടരമുതൽ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും.

മരത്താക്കര : പെരുവാംകുളങ്ങര കപ്പേള, കെസ്സ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഒൻപതുമുതൽ അഞ്ചരവരെ വൈദ്യുതി മുടങ്ങും.