തൃശ്ശൂർ : വിദ്യാർഥിക്കൊരു സോളാർ സ്റ്റഡി ലാബ് എന്ന ഏകദിന പരിശീലന ശില്പശാലയിലേക്ക്‌ രജിസ്ട്രേഷൻ ആരംഭിച്ചു. സ്കൂൾ-കോളേജ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്‌ ആപ്പ് നമ്പർ: 9496469483.