ചാവക്കാട് : ഇരട്ടപ്പുഴ ജയഭാരത് ക്ലബ്ബിന്റെ മേലേപ്പുരയ്ക്കൽ രാധാകൃഷ്ണൻ സ്മാരക ഫൈവ്‌സ് ജില്ലാ ഫുട്‌ബോൾ ടൂർണമെന്റിൽ സുഡാനീസ് തൃശ്ശൂർ ജേതാക്കളായി.

മികച്ച കളിക്കാരനായി അഭിജിത്ത് (സുഡാനി തൃശ്ശൂർ), മികച്ച ഗോൾകീപ്പറായി റ്വിസ്വാൻ (സോക്കർ സിറ്റി, ഇരട്ടപ്പുഴ) എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്ക് ജയഭാരത് ക്ലബ് പ്രസിഡന്റ് എ.എ. അജയൻ ട്രോഫി സമ്മാനിച്ചു.