തയ്യൂർ : തയ്യൂർ ഗവ. ഹൈസ്‌കൂളിലെ ഹൈസ്‌കൂൾ, യു.പി. വിഭാഗങ്ങളിൽ ഹിന്ദി അധ്യാപകരുടെ ഒഴിവുണ്ട്. എട്ടിന് പത്തുമണിക്ക്‌ അഭിമുഖം.

തിരുവില്വാമല : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി. മലയാളം ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്‌ച രാവിലെ 10.30-ന്.