വടക്കാഞ്ചേരി : കോവിഡ്-19 പ്രതിസന്ധിയിൽ മികച്ച സേവനം നൽകിയ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കേരള ബാങ്ക് ഏർപ്പെടുത്തിയ പുരസ്‌കാരം പെരിങ്ങണ്ടൂർ സഹകരണ ബാങ്കിന് ലഭിച്ചു. ജില്ലാതലത്തിൽ മികച്ച സേവനം കോവിഡ് കാലത്ത് നിർവഹിച്ചതിനാണ് പുരസ്കാരം.