തൃപ്രയാർ : നാട്ടിക ശ്രീനാരായണ കോളേജിൽ പുതിയതായി അനുവദിച്ച അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാം ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം കോളേജിൽ നിന്ന് ലഭിക്കും. ശനിയാഴ്ച 12 മണി വരെ അപേക്ഷ കോളേജിൽ സ്വീകരിക്കും. ഫോൺ: 9495634199.