കൊടുങ്ങല്ലൂർ : പൊക്ലായ് സാംസ്‌കാരികസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇ-ശ്രം തൊഴിൽ കാർഡ് വിതരണം പാപ്പിനിവട്ടം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജു ഉദ്ഘാടനം ചെയ്തു. ടി.ബി. ഹരിദാസ്, ഹേമലത, പി.കെ. പ്രദീപ്, വി.എ. വേലായി, ബിജിത, ആതിര, സനൂജ എന്നിവർ നേതൃത്വം നൽകി.