അധ്യാപകർ വാക്‌സിൻ എടുത്തശേഷം മാത്രമേ കുട്ടികളുടെ മുന്നിൽ എത്താവൂ എന്നാണ് നിലപാട്. വാക്സിന് എതിരുനിൽക്കുന്നത് ശരിയല്ല. ഒമിക്രോൺ ഭീഷണികൂടിയുള്ള സ്ഥിതിക്ക് വാക്സിൻ അത്യന്താപേക്ഷിതമാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം വാക്‌സിൻ എടുക്കാൻ പറ്റാത്ത അധ്യാപകരും ഉണ്ട്. അവർക്ക് ഇളവു നൽകുകയാണ് വേണ്ടത്.

കെ.സി. റജി,

ജില്ലാ പ്രസിഡന്റ്, കെ.പി.എസ്.ടി.എ