തൃശ്ശൂർ : പറവട്ടാനി നവസൗഹൃദവേദി എഴുത്തുകാരി ഡോ. പി. സരസ്വതിയും മണ്ണുത്തി സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. രാജേഷും ചേർന്ന് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഡേവിസ് കണ്ണമ്പുഴ അധ്യക്ഷനായി. സെക്രട്ടറി ജോഷി തട്ടിൽ, കെ.കെ. ജോസഫ്, പറവട്ടാനി വിമലനാഥ പള്ളി വികാരി ഫാ. ജോൺസൺ അരിമ്പൂർ, കാളത്തോട് ജുമാ മസ്ജിദ് ചീഫ് ഇമാം അഷറഫ് അഷറഫി, കുന്നത്തുംകര ധർമശാസ്താ ക്ഷേത്രസമിതി പ്രസിഡന്റ് ബാലൻ പടിഞ്ഞാറൂട്ട്, ഹാപ്പി മത്തായി, വി.ഡി. ലോനപ്പൻ, ബിന്ദു ബെന്നി, പ്രിയൻ ജോർജ് എന്നിവർ പ്രസംഗിച്ചു.