തൃശ്ശൂർ : അയ്യന്തോൾ സിവിൽ ലെയിൻ റോഡിൽ ടാറിടൽ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ ഗതാഗതം പൂർണമായും തടസ്സപ്പെടും.