വടക്കാഞ്ചേരി : മുണ്ടത്തിക്കോട് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ സഹജീവികൾക്ക് കൈത്താങ്ങ് പദ്ധതി സ്കൂൾ പ്രിൻസിപ്പൽ എൻ.ആർ. റെജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശശികുമാർ കൊടയ്ക്കാടത്ത് അധ്യക്ഷനായി.