ചാവക്കാട്: ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വി.എസ്. കേരളീയന്റെ 25-ാം ചരമ വാര്‍ഷികം ഗ്രന്ഥശാലയില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4ന് നടത്തും. തുടര്‍ന്ന്് പി.പി. അബ്ദുള്‍ റൗഫ് ചേറ്റുവയ്ക്ക് വി.എസ്. കേരളീയന്‍ പുരസ്‌കാരം നല്‍കും. അനുസ്മരണ സമ്മേളനം നടക്കും.