ചിയ്യാരം: സേവനാലയം തിരുകുടുംബ ദേവാലയത്തില്‍ തുടങ്ങി തിരുകുടുംബ ദത്തെടുക്കല്‍ പദ്ധതിയുടെ നാലാം ഘട്ടകുടുംബ സംഗമം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് കോമ്പാറ ഉദ്ഘാടനം ചെയ്തു. എം.പി. വിന്‍സെന്റ് എം.എല്‍.എ. മുഖ്യാതിഥിയായി. ഫാ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍, ഡോ. ജോബ് പടയാട്ടില്‍, ഷാജു തെക്കൂടന്‍, കെ.എ. വര്‍ഗ്ഗീസ്, പ്രാഫ. കെ.ടി. ജോസ്, ജോസ് കാട, ജെയിംസ് അറയ്ക്ക, ജോണ്‍സണ്‍ പടുതല എന്നിവര്‍ പ്രസംഗിച്ചു.