തൃശ്ശൂര്‍: 2015 ലെ സര്‍ഗ്ഗസ്വരം അവാര്‍ഡിന് പ്രൊഫ. കെ.ബി. ഉണ്ണിത്താനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ 'കാതിലോല' എന്ന കവിതാ സമാഹാരമാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.
സര്‍ഗ്ഗസ്വരത്തിന്റെ വാര്‍ഷികസമ്മേളനത്തില്‍വെച്ച് ഉപഹാരവും പ്രശസ്തിപത്രവും നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി കാവില്‍ രാജ് അറിയിച്ചു.