മാള: മാള ബ്ലോക്ക് പഞ്ചായത്തില്‍ ആകെ 13 ഡിവിഷനുകളുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് നിലവിലുള്ളത്. ഡിവിഷന്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി എന്ന ക്രമത്തില്‍.
1) കല്ലേറ്റുങ്കര- മിനി പോളി (കോണ്‍), ഷൈനി സാന്റോ (സി.പി.എം.), ആശ ബിജു (ബി.ജെ.പി), ത്രേസ്യാമ്മ ജോര്‍ജ് (സ്വത.).
2) ആളൂര്‍- വി.സി. ഷണ്‍മുഖന്‍(കോണ്‍), തേശ്ശേരി നാരായണന്‍ !(സി.പി.ഐ.), ശ്രീനിവാസന്‍ പയ്യാക്കല്‍ !(ബി.ജെ.പി.).
3) കാരൂര്‍- ഷൈനി ജോസ് (കോണ്‍), ബിജി ജോണി (സി.പി.എം.), സിയ സുജിലാല്‍ !(ബി.ജെ.പി.).
4) ചക്കാംപറമ്പ്- ഷീബ പോള്‍(കോണ്‍), വാണി ആനന്ദ് (സി.പി.ഐ.), നിഷ ബിജു(ബി.ജെ.പി.).
5) അന്നമനട- കല്യാണിക്കുട്ടി സജീവന്‍(കോണ്‍), ഇന്ദിര ദിവാകരന്‍ !(സി.പി.ഐ.), അഡ്വ.രത്‌നകുമാരി സജീവ് (ബി.ജെ.പി.).
6)പാലിശ്ശേരി- വര്‍ഗ്ഗീസ് കാച്ചപ്പിള്ളി(കോണ്‍), കെ.പി. പ്രതാപന്‍ മാസ്റ്റര്‍ !(സി.പി.എം.), സുനില്‍ വര്‍മ്മ (ബി.ജെ.പി.).
7) കുഴൂര്‍- ബിജി വിത്സന്‍ !(കോണ്‍), ഷിജി യാക്കോബ് (സി.പി.എം.), ഷീന സുകുമാരന്‍ !(ബി.ജെ.പി.)
8)കുണ്ടൂര്‍- ഇ. കേശവന്‍കുട്ടി (കോണ്‍), എ.കെ. രാധാകൃഷ്ണന്‍(സി.പി.എം.), സുരേഷ് കുമാര്‍(ബി.ജെ.പി.).
9) പൂപ്പത്തി- എം.ബി. സുരേഷ് (കോണ്‍), അഡ്വ.ജോജി ജോര്‍ജ് (സി.പി.ഐ.), ടി. ജനാര്‍ദ്ദനന്‍ നായര്‍ !(ബി.ജെ.പി.)
10) പൊയ്യ- ജയചന്ദ്രന്‍ !(കോണ്‍), റാണി എഫ്രേം(സി.പി.എം.)
11) മാള- പുഷ്പ യോഹന്നാന്‍ !(കോണ്‍), സോന കെ. കരീം (സി.പി.എം.), മണി ഗോപിനാഥന്‍ (ബി.ജെ.പി.)
12) അഷ്ടമിച്ചിറ- എ.എ. അഷറഫ് (കോണ്‍), ടി.പി. രവീന്ദ്രന്‍ !(സി.പി.എം.), കെ. രമേശന്‍ !(ബി.ജെ.പി.)
13) കൊമ്പൊടിഞ്ഞാമാക്കല്‍- എന്‍.എ. അലോഷ് (കോണ്‍), അഡ്വ.എം.എസ്. വിനയന്‍ !(സി.പി.എം.), മുത്തേടത്ത് സജീവന്‍ !(ബി.ജെ.പി.)