ഗുരുവായൂര്‍: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മറ്റി മറ്റം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.എ. നൗഷാദ് അധ്യക്ഷനായി.

കെ.ആര്‍. ചന്ദ്രാംഗദന്‍, ഇ..ജോ സ്, എ.എം. മൊയ്തീന്‍, പി.വി.നിവാസ്, റൂബി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.