ഗുരുവായൂര്‍: എല്‍.എഫ്. കോളേജില്‍ എം.എ. മള്‍ട്ടിമീഡിയ കോഴ്‌സിന്റെ പ്രവേശനപരീക്ഷ 29-ന് പത്തിന് നടത്തും. താത്പര്യമുള്ളവര്‍ 9.30-ന് എത്തണം. ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.