ഗുരുവായൂര്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയില്‍ നിഷ്‌ക്രിയ ആസ്തിവിഭാഗത്തില്‍പ്പെട്ട വായ്പകള്‍ ഇളവുനല്‍കി തീര്‍പ്പാക്കുന്നു. ഈ സൗകര്യം എല്ലാ പ്രവൃത്തിദിനങ്ങളിലും ലഭിക്കും.