മറ്റത്തൂര്‍: മറ്റത്തൂര്‍ക്കുന്നില്‍നിന്ന് കൊടകര പഞ്ചായത്തിലേക്ക് പോകുന്ന കുടിവെള്ള പൈപ്പ് പൊട്ടി. വെള്ളം ശക്തിയായി ചീറ്റുന്ന വിധത്തിലാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്.
കൊടകര-മറ്റത്തൂര്‍ പഞ്ചായത്തതിര്‍ത്തിയായ കുഴിക്കാണി പാലത്തിനടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് പൊട്ടലുണ്ടായിട്ടുള്ളത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വെള്ളമൊഴുകാന്‍ തുടങ്ങിയത്. ഇരുട്ടായതിനാല്‍ പണിനടത്തി പ്രശ്‌നം പരിഹരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.