*13 സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രമാക്കും*16 സ്‌കൂളുകളില്‍ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തും
തൃശ്ശൂര്‍:
സംസ്ഥാന ബജറ്റില്‍ ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് പരിഗണന. എം.എല്‍.എ.മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്‌കൂളുകളാണ് മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നത്.

ചാലക്കുടി ഗവ. വി.എച്ച്.എസ്.എസ്.,ചെറുതുരുത്തി ഗവ. എച്ച്.എസ്.എസ്.,കടവല്ലൂര്‍ ഗവ. എച്ച്.എസ്.എസ്.,ചാവക്കാട് മണത്തല ഗവ. എച്ച്.എസ്.എസ്., മുല്ലശ്ശേരി ഗവ. എച്ച്.എസ്.എസ്., വടക്കാഞ്ചേരി ഗവ. ബി.എച്ച്.എസ്.എസ്.,പുത്തൂര്‍ ഗവ.എച്ച്.എസ്.എസ്., തൃശ്ശൂര്‍ ഗവ. മോഡല്‍ ബി.എച്ച്.എസ്.എസ്., ചേര്‍പ്പ് ഗവ. എച്ച്.എസ്.എസ്., എറിയാട് ജി.കെ.വി. എച്ച്.എസ്.എസ്., കരൂപ്പടന്ന ഗവ. എച്ച്.എസ്.എസ്.,നന്തിക്കര ഗവ.എച്ച്.എസ്.,നടവരമ്പ് മോഡല്‍ എച്ച്.എസ്. എന്നിവയാണിത്.

ഭൗതികസൗകര്യങ്ങള്‍ മെച്ചെപ്പടുത്തുന്നതിനു വേണ്ടിയുള്ള പൊതുവിദ്യാഭ്യാസ സ്‌കീമില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ സ്‌കൂളുകള്‍ ചുവടെ :


കൊടുങ്ങല്ലൂര്‍ ഗവ. എച്ച്.എസ്.എസ്., കൊടുങ്ങല്ലൂര്‍ ഗവ. ജി.എച്ച്.എസ്.എസ്.,

ചെമ്പൂച്ചിറ ജി.എച്ച്.എസ്.എസ്., നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസ്.,വില്ലടം ജി.എച്ച്.എസ്.എസ്., പീച്ചി ജി.എച്ച്.എസ്.എസ്., എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസ്., വരവൂര്‍ ഗവ. എച്ച്.എസ്.എസ്.,ചേലക്കര ഗവ. എസ്.എം.ടി. എച്ച്.എസ്.എസ്., പഴയന്നൂര്‍ ഗവ. എച്ച്.എസ്.എസ്., പാഞ്ഞാള്‍ ഗവ.എച്ച്.എസ്.എസ്.എസ്., തിരുവില്വാമല ഗവ.വി.എച്ച്.എസ്.എസ്.,വടക്കാഞ്ചേരി ഗവ.ജി.വി.എച്ച്.എസ്.,ദേശമംഗലം ഗവ.വി.എച്ച്.എസ്.എസ്.,പഴഞ്ഞി ഗവ.വി.എച്ച്.എസ്.എസ്.,പഴയന്നൂര്‍ ഗവ.എച്ച്.എസ്.എസ്.,തൃക്കൂര്‍ ടി.പി.എച്ച്.എസ്.