ചിയ്യാരം: സി. അച്യുതമേനോന്‍ ഭവനപദ്ധതി ശിലാസ്ഥാപനം. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ 10.00

തേക്കിന്‍കാട് മൈതാനി: ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയനും ചേര്‍ന്നു നടത്തുന്ന ജനകീയ കണ്‍വെന്‍ഷന്‍ 5.45

സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാള്‍: ദേശീയ പുസ്തകോത്സവം സ്വാഗതസംഘം രൂപവത്കരണം 4.00

അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡ് ഹാള്‍: പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതിയുടെ ജില്ലാസമ്മേളനം 2.00