വടക്കാഞ്ചേരി കരുമരക്കാട് ക്ഷേത്രം: ഉത്സവം. കാഴ്ചശ്ശീവേലി, മേളം രാവിലെ 8.00

മുണ്ടത്തിക്കോട് പാതിരിക്കോട്ട്കാവ് ക്ഷേത്രം: പ്രതിഷ്ഠാദിനം, പൊങ്കാല രാവിലെ 9.00

മുള്ളൂർക്കര തിരുവാണിക്കാവ് ക്ഷേത്രം: മാജിക് മിറാക്കിൾസ് രാത്രി 7.00

മച്ചാട് തിരുവാണിക്കാവ് ക്ഷേത്രം: ഇരട്ടത്തായമ്പക രാത്രി 7.00, തുടർന്ന് കൊമ്പ്പറ്റ്, കുഴൽപറ്റ്, പറപുറപ്പാട്