അയ്യന്തോൾ കോസ്റ്റ്‌ഫോർഡ് അച്യുതമേനോൻ ഹാൾ: ഓൾ കേരള അഗ്രി ഡാറ്റ ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ. ഉദ്ഘാടനം. കെ.പി. രാജേന്ദ്രൻ 10.00
കണ്ടശ്ശാംകടവ് സത്യാസ് മെഡിക്കൽ ക്ലിനിക്ക്: ഉദ്ഘാടനം 9.00
കാഞ്ഞാണി വ്യാപാരി സമിതി ഹാൾ: ആഭരണനിർമാണത്തൊഴിലാളി ഏരിയാ സമ്മേളനം 3.30
കിഴുപ്പിള്ളിക്കര ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂൾ: മംഗള കാരാട്ടുപറമ്പിലിന്റെ ധൂളി വാതിൽ തുറക്കുമ്പോൾ പുസ്തകപ്രകാശനം 3.30
കാഞ്ഞാണി സെയ്‌ൻറ് തോമസ് പള്ളി: എട്ടാമിടം തിരുനാൾ. വിശുദ്ധ യൗസേപ്പ് പിതാവിന്റെ വർഷാചരണം ഉദ്ഘാടനം 6.00