തിരുവമ്പാടി ക്ഷേത്രം: ആറാട്ട്. നടുവിൽമഠത്തിലേക്ക് ആറാട്ടിനുള്ള യാത്ര വൈകീട്ട് 4.00, തിരിച്ചെഴുന്നള്ളിപ്പ് രാത്രി 8.30, കൊടിയിറക്കൽ 12.30
വടക്കാഞ്ചേരി ചാലിപ്പാടം, കല്ലുംകുണ്ടം, പുഴപാലം, കുമ്മായച്ചിറ: പുഴ പുനരുജ്ജീവനത്തിന്റെ ഭാഗമായുള്ള പുഴനടത്തം വൈകീട്ട് 4.00
തിരുത്തിപ്പറമ്പ് സെന്റ് ജോസഫ് പള്ളി: തിരുനാൾ തിരുകർമങ്ങൾ, കുർബാന രാവിലെ 6.00