തിരുവമ്പാടി ക്ഷേത്രം: പള്ളിവേട്ട. പൂങ്കുന്നം ശിവക്ഷേത്രത്തിലേയ്ക്ക് പുറപ്പാട് രാത്രി 9.00, എഴുന്നള്ളിപ്പ് 9.30
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്: ബജറ്റ് അവതരണം 11.30.
ചാവക്കാട് നഗരസഭാ കോൺഫറൻസ് ഹാൾ: കൊറോണയുടെ പശ്ചാത്തലത്തിൽ നടത്തുന്ന ജാഗ്രതാ യോഗം 11.00.
ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരം: ലോകവൃക്ക ദിനാചരണം. കൺസോൾ മെഡിക്കൽ ട്രസ്റ്റിന്റെ ബോധവത്‌കരണ സന്ദേശയാത്ര.9.00