ഉത്രാളിക്കാവ് ക്ഷേത്രം: പൂരം പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് രാവിലെ 11.30, മേളം, ഭഗവതിപ്പൂരം, കൂട്ടിയെഴുന്നള്ളിപ്പ് വൈകീട്ട് 6.00

വടക്കാഞ്ചേരി ടൗൺ ശിവക്ഷേത്രം : ഉത്രാളിപ്പൂരം വടക്കാഞ്ചേരി വിഭാഗം നടപ്പുര പഞ്ചവാദ്യം ഉച്ചയ്ക്ക് 1.30

മച്ചാട് തിരുവാണിക്കാവ് ക്ഷേത്രം കൂത്തുമാടം : തോൽപ്പാവക്കൂത്ത് രാത്രി 9.30