ഇന്നത്തെ പരിപാടി

അരണാട്ടുകര ടാഗോർ സെന്റിനറി ഹാൾ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉപകരണവിതരണം സംസ്ഥാനതല ഉദ്ഘാടനം. മന്ത്രി സി. രവീന്ദ്രനാഥ്. അധ്യക്ഷൻ മന്ത്രി വി.എസ്. സുനിൽകുമാർ 10.00

പെരിഞ്ചേരി എ.എൽ.പി. സ്‌കൂൾ: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന് മുല്ലനേഴി ഫൗണ്ടേഷൻ പുരസ്‌കാരസമർപ്പണം. മന്ത്രി സി. രവീന്ദ്രനാഥ് 4.00

ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി: വി. റപ്പായേൽ മാലാഖയുടെ തിരുനാൾ. ദാസൻ, ദാസി വാഴിക്കൽ 4.00, ദീപാലങ്കാരം സ്വിച്ചോൺകർമം രാത്രി 7.00

ലളിതകലാ അക്കാദമി: ഷിജോ ജേക്കബ്ബിന്റെ ‘ഡിസ്‌പ്ലെയ്‌സ്ഡ്/മിസ്‌പ്ലെയ്‌സ്ഡ്’ ചിത്രപ്രദർശനം 10.00 വിയ്യൂർ ഫയർ ആൻഡ് സർവീസസ് അക്കാദമി: ദുരന്തനിവാരണ പരിശീലനപരിപാടി ‘ആപ്ദാ മിത്ര’ 10.00

സാഹിത്യ അക്കാദമി ഹാൾ: ‘ചിത്രത്തോണി’ ചിത്രപ്രദർശനം. ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് 11.30