കാട്ടാക്കട : പൂവച്ചൽ ഉണ്ടപ്പാറ മാവിള വീട്ടിൽ ജസ്റ്റസിന്റെയും പുഷ്പത്തിന്റെയും മകൻ ജസ്റ്റിൻ ഉണ്ടപ്പാറയും പൂവച്ചൽ പാറമുകൾ പുത്തൻവീട്ടിൽ സന്തോഷിന്റെയും ഫിലോമിനയുടെയും മകൾ ആതിരയും വിവാഹിതരായി.