വിവാഹം Dec 22, 2020, 02:00 AM IST A A A പൂവച്ചൽ : കാപ്പിക്കാട് ഇറയംകോട് തടത്തരികത്ത് വീട്ടിൽ എം.മാഹീന്റെയും എൻ.ഷോബിതയുടെയും മകൾ എസ്.എം.ഷെഹിനയും തേമ്പാംമൂട് വടക്കേകോണത്ത് വിളയിൽ വീട്ടിൽ അബ്ദുൾ റഹിമിന്റെയും പി.ഫസീലാബീവിയുടെയും മകൻ റിയാസും വിവാഹിതരായി. PRINT EMAIL COMMENT